സർക്കാർ ഉദ്യോഗസ്ഥർ അഴിമതിക്കാരാകുകയെന്നത് പുതുമയുള്ള കാര്യമല്ല. ആത്മാർഥതയോടെ സേവനം ചെയ്യുന്ന ധാരാളം പേർ ഉണ്ടെങ്കിലും ഓഫീസുവിഴുങ്ങികൾ ഒട്ടും കുറവല്ലതന്നെ. ......
സിനിമയിലെ ചില ദൃശ്യങ്ങൾ, അല്ലെങ്കിൽ രംഗങ്ങൾ കാലത്തിന്റെ ഒഴുക്കിനെ അതിജീവിച്ച് മനസ്സിൽ തങ്ങിനിൽക്കുന്നുണ്ടാവും. അവ കലാപരമായി ഉയർന്ന നിലവാരമുള്ള ക്ലാസിക്ക് ഗണത്തിൽപ്പെട്ട സിനിമകളിലുള്ളതായിരിക്കണമെന്നില്ല. ......
അഞ്ച് മന്ത്രിമാരുമായി മുസ്ലിംലീഗ് യു.ഡി.എഫ് സർക്കാറിന്റെ ഭാഗമായതോടെ, മന്ത്രിമാർക്കെതിരെ മലബാറിൽ പല തരത്തിലുള്ള ആക്ഷേപങ്ങളും ഉയർന്ന് തുടങ്ങി. സുന്നീ വിഭാഗത്തിൽ നിന്ന് കുഞ്ഞാലിക്കുട്ടിയെ മാത്രം മന്ത്രിയാക്കിയതിൽ ഇ.കെ സുന്നീ വിഭാഗം (സമസ്ത)യ്ക്ക് തികഞ്ഞ അതൃപ്തി. ......
2025-26 ൽ പത്തിൽ കൂടുതൽ തവണ ട്രഷറി കാലി ആയിരുന്നു. അപ്പോഴാണ് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വി.ഡി.......
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ അടുത്ത ഇരയ്ക്കുള്ള ഉന്നം പിടിച്ചുകഴിഞ്ഞു. ഇറാനെയും വെനിസ്വേലയേയും വീഴ്ത്തിയശേഷം തന്റെ അടുത്തലക്ഷ്യം ക്യൂബയാണെന്ന് വെളിവാക്കുന്ന തരത്തിൽ ട്രംപ് നീക്കം തുടങ്ങി. ......
സ്വപ്നതുല്യമായ വിജയത്തിലൂടെ പത്തുവർഷത്തെ ഇടവേളയ്ക്കുശേഷം സംസ്ഥാനത്ത് അധികാരത്തിൽ വന്ന യു.ഡി.എഫ് നേതൃത്വം നൽകുന്ന കോൺഗ്രസ്, മധുവിധുവിന്റെ മണം മാറും മുൻപേ ഗുരുതരമായ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണോ? പാർട്ടിയുടെ സംഘാടനവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് വിജയത്തിളക്കത്തിൽ നിൽക്കുന്ന കോൺഗ്രസിൽ വലിയ പൊട്ടിത്തെറികൾക്ക് കാരണമാകുന്നത്. എ.ഐ.സി.സിയുടെ സംഘടനാചുമതലയുള്ള ജനറൽ സെക്രട്ടറിസ്ഥാനം ഉപയോഗിച്ച് സീറ്റ് വീതം വയ്പിലും മന്ത്രിസ്ഥാനങ്ങൾ തരപ്പെടുത്തുന്നതിലുമൊക്കെ മേൽക്കൈ നേടിയ കെ.സി. ......
അതീവസുരക്ഷയുള്ള വിയ്യൂർ സെൻട്രൽ ജയിലിൽ തടവുകാർക്കിടയിൽ നടക്കുന്ന വ്യാപക ലഹരിവിതരണിന് പിന്നിൽ ജയിൽ ഉദ്യോഗസ്ഥരും തടവുകാരും ലഹരിവിതരണക്കാരും അടങ്ങിയ മാഫിയാ സംഘം. കൊടുംകുറ്റവാളികളും ഒരു വിഭാഗം ഉദ്യോഗസ്ഥരും ചേർന്ന് മാസം തോറും ലഹരി വിതരണത്തിലൂടെ കീശയിലാക്കുന്നത് ലക്ഷക്കണക്കിന് രൂപ. ......
അപകടകരമായ സാമൂഹിക മാധ്യമ കാമ്പെയിനുകൾക്ക് മൂക്കുകയറിടേണ്ട കാലം സമാഗമമായിരിക്കുന്നു എന്ന് വേണം ആക്ഷേപഹാസ്യ രാഷ്ട്രീയ കക്ഷിയായ 'കോക്രോച്ച് ജനതാ പാർട്ടി 'യുടെ രൂപീകരണത്തെയും തുടർന്നുള്ള പ്രവർത്തനങ്ങളെയും വിലയിരുത്തുമ്പോൾ. ജെൻ -സി വിപ്ലവപ്രസ്ഥാനമായി വേണം ഈ പാറ്റാപ്പാർട്ടിയെ കാണേണ്ടത്. ......
2006 ജനുവരി 1 ന് റിക്ക് ഫാൽക്വിംഗ് എന്നയാളാണ് ലോകത്ത് ആദ്യമായി സ്വീഡനിൽ പൈറേറ്റ് പാർട്ടി എന്ന രാഷ്ട്രീയ പ്രസ്ഥാനം സ്ഥാപിച്ചത്. സ്വീഡനിൽ 2005 ലെ പകർപ്പവകാശ നിയമഭേദഗതികളോട് സ്വീഡിഷ് രാഷ്ട്രീയക്കാർ മുഖം തിരിച്ചതിനെ തുടർന്നാണ് അദ്ദേഹം പകർപ്പവകാശ നിയമങ്ങൾ പരിഷ്ക്കരിക്കുക, പേറ്റന്റ് നിയമങ്ങൾ ലഘൂകരിക്കുക, ഇന്റർനെറ്റിലെ വ്യക്തിഗത സ്വകാര്യത സംരക്ഷിക്കുക, വിവരങ്ങളുടെ സ്വതന്ത്രമായ കൈമാറ്റം ഉറപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പൈറേറ്റ് പാർട്ടിക്ക് രൂപം നൽകിയത്.
സോഷ്യൽമീഡിയ ആക്ടിവിസ്റ്റുകളായ യുവജനങ്ങളായിരുന്നു റിക്ക് ഫാൽക്വിംഗ്ന് പിന്നിലെ കരുത്ത്. ......
പുലർച്ചെ നാലുമണി. പള്ളിയിലെ ബാങ്കുവിളിയും അമ്പലത്തിലെ നിർമ്മാല്യ വന്ദനവും ഉയരുന്നതിനും മുൻപേ, കട്ടൻചായയുടെ കയ്പ്പിലേക്ക് കണ്ണുതുറക്കുന്ന ഒരു ജീവിതമുണ്ട് ഗ്രാമങ്ങളിൽ—ക്ഷീരകർഷകന്റെ ജീവിതം. ......